ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി എട്ട് മുതൽ 13 വരെ
ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി യോഗങ്ങൾ മാർച്ച് എട്ട് മുതൽ 13 വരെ 11 ബ്ലോക്കുകളിലായി നടക്കും. സർക്കാറുകളുടെ പദ്ധതികൾ, ലീഡ് ബാങ്ക് പദ്ധതികൾ എന്നിവ വിജയകരമായി ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർച്ച് എട്ടിന് രാവിലെ …
ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി എട്ട് മുതൽ 13 വരെ Read More