പൃഥ്വിരാജിനെ കണ്ടാൽ കെട്ടിപ്പിടിക്കണം – കല്യാണി
കൊച്ചി: ഒരു ദിവസം സെലിബ്രിറ്റിയായി ജീവിക്കാൻ അവസരം കിട്ടിയാൽ പൃഥ്വിരാജായി ജീവിക്കുമെന്ന് താരപുത്രി കല്യാണി. പൃഥ്വിരാജിനോടുള്ള ഇഷ്ടത്തെക്കുറിച്ച് സായ്കുമാറിൻ്റെയും ബിന്ദു പണിക്കരുടെയും മകൾ പറയുന്ന വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. പൃഥ്വി രാജിൻ്റെ ഡൈ ഹാര്‍ഡ് ഫാന്‍ ആണ് താൻ. …
പൃഥ്വിരാജിനെ കണ്ടാൽ കെട്ടിപ്പിടിക്കണം – കല്യാണി Read More