
മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു
ചെന്നൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു.99 വയസായിരുന്നു. ചെന്നൈയില്‍ ഇളയ മകളുടെ വീട്ടില്‍ വച്ചായിരുന്നു ആന്ത്യം . സംസ്‌കാരം 2021 മെയ്മാസം 5-ാംതീയതി ഉച്ചക്ക് 1.30ന് ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. 1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു …
മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു Read More