
റിപ്പോര്‍ട്ട്
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഇ – പാഠശാല പദ്ധതി നടപ്പാക്കും
By ന്യൂസ് ഡെസ്ക്
•
June 6, 2020
വയനാട് : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഇ-പാഠശാല' തുടങ്ങും. വിക്ടെഴ്സ് ചാനലിലൂടെ നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന തരത്തിലാണ്...
Read full story


