പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതി 20 ലേയ്ക്കു മാറ്റി.
. ഡല്‍ഹി: ഈ മാസം 13ന് നടക്കാനിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്കു മാറ്റി. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ മാറ്റമില്ല. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വോട്ടെണ്ണല്‍ 23ന് തന്നെ നടക്കും. ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയപാർട്ടികളുടെ അഭ്യർഥനയെത്തുടർന്നാണു കേരളം, …
പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതി 20 ലേയ്ക്കു മാറ്റി. Read More