വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു; മോന്‍സണെതിരെ ക്രൈംബ്രാഞ്ചിന് മൊഴി
കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കൽ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് മൊഴി നൽകിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം …
വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു; മോന്‍സണെതിരെ ക്രൈംബ്രാഞ്ചിന് മൊഴി Read More