കലൂര്‍ അപകടം : ധന്‍പാലിന്‍റെ ജഡം കാനയില്‍ മുങ്ങിക്കിടന്നു

കൊച്ചി : കലൂരില്‍ കാന നിര്‍മ്മാണത്തിനിടെ സ്ലാബ്‌ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചത്‌ ചിറ്റൂര്‍ സ്വദേശിയായ ധന്‍പാല്‍ നായിക്കാണ്‌. സ്ലാബിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ സാരമായ പരിക്കകുളോടെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. ആന്ധ്ര ചിറ്റൂര്‍ സ്വദേശികളായ ഗുരുസ്വാമി നായിക്‌ ,ശിവാജി നായിക്‌ എന്നിവരെയാണ്‌ …

കലൂര്‍ അപകടം : ധന്‍പാലിന്‍റെ ജഡം കാനയില്‍ മുങ്ങിക്കിടന്നു Read More