ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ (PMKVY) ഐ.എച്ച്.ആര്‍.ഡിയുടെ സ്ഥാപനമായ ഗവ.മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള അപേക്ഷകര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ …

ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഐ.എച്ച്.ആര്‍.ഡി ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സുകള്‍ നടക്കുന്നത്  കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളിലാണ്.  കോഴ്‌സിന്റെ വിവരങ്ങള്‍ ചുവടെ: …

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു Read More

വയനാട്: ഫുട്ബോൾ, വോളിബോൾ സെലക്ഷൻ

വയനാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ പരിശീലനം നൽകുന്നതിനായി സെലക്ഷൻ ക്യാമ്പ് നടത്തുന്നു. ജനുവരി 9 രാവിലെ 9 ന്  മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം, പനമരം ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് ഫുട്ബോൾ സെലക്ഷൻ. കല്ലൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വോളിബോൾ സെലക്ഷനും …

വയനാട്: ഫുട്ബോൾ, വോളിബോൾ സെലക്ഷൻ Read More

വയനാട്: കൂടിക്കാഴ്ച

വയനാട്: പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിൽ കല്ലൂരിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിലവിൽ ഒഴിവുള്ള എൽ.പി.എസ്.റ്റി, എച്ച്.എസ്.റ്റി ബയോളജി തസ്തികയിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. ജൂലൈ 2 ന് രാവിലെ 11 ന് ഓഫീസിൽ നേരിട്ട് കൂടിക്കാഴ്ച …

വയനാട്: കൂടിക്കാഴ്ച Read More

വയനാട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല

വയനാട്: അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് സമ്പാദിച്ച …

വയനാട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല Read More