തീയതി നീട്ടി

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിംഗ് കോളജിൽ ജൂലൈയിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 30 വരെ നീട്ടി ബി.ടെക്/എം.ടെക് …

തീയതി നീട്ടി Read More

പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്/എം ടെക് ഡിഗ്രി/എം.സി.എ/ബിഎസ്‌സി/എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് /ബിസിഎ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും …

പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ദേശീയ നഗര ഉപജീവനമിഷന്‍ നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവല്ല, ചങ്ങനാശേരി നഗരസഭാ പരിധികളില്‍ താമിസിക്കുന്ന ബിപിഎല്‍ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ്, ഫീല്‍ഡ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകള്‍ക്ക് …

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം Read More

പത്തനംതിട്ട: ബി.ടെക് സീറ്റ് ഒഴിവ്

പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (സൈബര്‍സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്(ഇസി), ഇലക്ട്രിക്കല്‍ ആന്‍ഡ്  ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്(ഇ ഇ) …

പത്തനംതിട്ട: ബി.ടെക് സീറ്റ് ഒഴിവ് Read More

പത്തനംതിട്ട: എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനം: ഹെല്‍പ് ഡെസ്‌ക് ജാലകം 6 മുതല്‍ പ്രവര്‍ത്തിക്കും

പത്തനംതിട്ട: ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശന നടപടികളുടെ (കീം 2021) ഓപ്ഷന്‍  ഹെല്‍പ് ഡെസ്‌ക്കായി (ജാലകം 2021) ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിനെയും എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരുടെ സൗകര്യം പരിഗണിച്ച് വിദ്യാര്‍ഥികള്‍ക്കായി …

പത്തനംതിട്ട: എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനം: ഹെല്‍പ് ഡെസ്‌ക് ജാലകം 6 മുതല്‍ പ്രവര്‍ത്തിക്കും Read More

തിരുവനന്തപുരം: സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി പി.ജി. ഡിപ്ലോമ:12 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി റെഗുലർ/പാർട്ട് ടൈം കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 12 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447402630, …

തിരുവനന്തപുരം: സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി പി.ജി. ഡിപ്ലോമ:12 വരെ അപേക്ഷിക്കാം Read More

പാലക്കാട്: ഐ.എച്ച്.ആര്‍.ഡി തൊഴിലധിഷ്ഠിത പാര്‍ട്ട് ടൈം പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

പാലക്കാട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പാര്‍ട്ട് ടൈം പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്സിന് അപേക്ഷിക്കാം. ബി.ടെക് / എം.ടെക് / എം.സി.എ/ ബി.എസ്.സി/എം.എസ്.സി / ബി.സി.എ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരു …

പാലക്കാട്: ഐ.എച്ച്.ആര്‍.ഡി തൊഴിലധിഷ്ഠിത പാര്‍ട്ട് ടൈം പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം Read More

കണ്ണൂർ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളേജില്‍ പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി (പി ജി ഡി സി എഫ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് /എം ടെക് /എംസിഎ /ബിഎസ് സി /എം എസ് സി കമ്പ്യൂട്ടര്‍ …

കണ്ണൂർ: അപേക്ഷ ക്ഷണിച്ചു Read More

ജോസഫ്.എം.പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് പ്രതികരണം

കല്ലൂപ്പാറ: മുന്‍ കല്ലൂപ്പാറ എം.എല്‍.എ ജോസഫ് .എം .പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു. ജോസ് കെ.മാണി പക്ഷത്തുനിന്ന് മാറുന്നതായി അദ്ദേഹം പറഞ്ഞു. ഏതു പാര്‍ട്ടിയിലേക്കാണ് പോകുന്നത് എന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു പ്രവര്‍ത്തിക്കാനാണ് നീക്കം. കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹം …

ജോസഫ്.എം.പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് പ്രതികരണം Read More