കളത്തൂപ്പുഴ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം , പ്രതിയെ കണ്ടെത്താനാകാതെ പോലീസ്
കൊല്ലം: കൊല്ലം കളത്തൂപ്പുഴയില്‍ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം നടന്നിട്ട് മൂന്നുദിവസം. മോഷ്ടാക്കളെ കണ്ടെത്താനാകാതെ പോലീസ്. മാസങ്ങളുടെ ഇടവേളയില്‍ ഇത് രണ്ടാാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നന്നത്. കളത്തൂപ്പുഴ സ്‌റ്റേഷന്റെ മതിലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആനക്കൂട് ശിവക്ഷേത്രിലാണ് മോഷണം നടന്നത്. …
കളത്തൂപ്പുഴ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം , പ്രതിയെ കണ്ടെത്താനാകാതെ പോലീസ് Read More