സംശയ രോഗം; ഭാര്യക്ക് കീടനാശിനി കൊടുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

August 18, 2023

സംശയ രോഗത്തിന്റെ പേരില്‍ ഭാര്യക്ക് കീടനാശിനി കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ അജിത്താണ് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്. ഇരുവരും കല്ലാര്‍ എസ്‌റ്റേറ്റിലാണ് ജോലി ചെയ്യുന്നത്. സംശയ രോഗത്തിന്റെ പേരില്‍ അജിത്തും ഭാര്യയും തമ്മില്‍ …

ഇടുക്കി: കൊവിഡ് ജാഗ്രത; സഞ്ചരിക്കുന്ന ക്ലിനിക്കുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്

June 3, 2021

ഇടുക്കി: കൊവിഡ്, കൊവിഡാനന്തര ചികിത്സകള്‍ക്കായി മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പള്ളിവാസല്‍ പഞ്ചായത്ത് നടത്തി വരുന്ന കരുതല്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയിട്ടുള്ളത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലേക്ക് മൊബൈല്‍ ക്ലിനിക്കിന്റെ …

കുടുംബ ശ്രീ സംരംഭമായ ഇഷ്ടം മാട്രിമോണി പ്രവര്‍ത്തനം ആരംഭിച്ചു.

December 12, 2020

കളളാര്‍: കളളാര്‍ പഞ്ചായത്ത്‌ കുടുംബശ്രീ സംരംഭമായ ഇഷ്ടം മാട്രിമോണി പ്രവര്‍ത്തനം തുടങ്ങി. സിഡി എസ്‌ അദ്ധ്യക്ഷ കെ മോഹിനി അദ്ധ്യക്ഷത വഹിച്ചു. കുടുംബ ശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടിടി സുരേന്ദ്രന്‍ ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു. അസി.കോ-ഓഡിനേറ്റര്‍ ഡി .ഹരിദാസ്‌, പനത്തടി …