പത്തനംതിട്ട: മൈനിങ് & ജിയോളജി ജില്ലാ ഓഫീസ് അടൂരിലേക്ക് മാറ്റി
പത്തനംതിട്ട: ആറന്മുള മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൈനിങ് & ജിയോളജി വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് അടൂര്‍ ഹൈസ്ക്കൂള് ജങ്ഷനിലുള്ള കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കെട്ടിടത്തിലേക്കുമാറി പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ പുതിയ വിലാസം ചുവടെ:- ജിയോളജിസ്റ്റ് മൈനിങ് ആന്റ് …
പത്തനംതിട്ട: മൈനിങ് & ജിയോളജി ജില്ലാ ഓഫീസ് അടൂരിലേക്ക് മാറ്റി Read More