ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാർടിയറിയില്ല , വീഡിയോ വൈറൽ
കൊൽക്കത്ത: സ്ഥാനാർത്ഥിക്ക് സ്വന്തം പാർടി പോലും നിശ്ചയമില്ലെന്ന ഒരു വാർത്തയാണ് ബംഗാളിൽ നിന്നും വരുന്നത്. ബംഗാളിലെ ആസ്ഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാര്‍ട്ടിയുടെ പേരറിയില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായ കലിത മാജിയാണ് 20/03/21 ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞത്. …
ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാർടിയറിയില്ല , വീഡിയോ വൈറൽ Read More