ന്യൂഡല്‍ഹി: എസ്.എസ്.ഐ വില്‍സന്റെ കൊലപാതകം നടന്നത് ജനങ്ങളുടെ മനസ്സില്‍ ഭീകരത സൃഷ്ടിക്കാനാണോ? ജിഹാദ് നടത്താനുള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ ഇത്? കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വില്‍സണ്‍, മാര്‍ക്കറ്റ് റോഡിലെ ചെക്ക് പോസ്റ്റില്‍ ജോലിചെയ്യുന്ന സമയത്തു ഷമീമും തോഫെയ്ക്കും...
Read full story