ആലപ്പുഴ : കേരളത്തിലെ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ : കേരളത്തിലെ മോഡൽ സ്കൂളുകളിൽ ഒന്നായി കലവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനെ ഉയർത്തുക എന്നത് മുൻമന്ത്രിയായ ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഫിഷറീസ് -സാംസ്‌കാരിക …

ആലപ്പുഴ : കേരളത്തിലെ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു; മന്ത്രി സജി ചെറിയാൻ Read More

ആലപ്പുഴ : കോവിഡ് ബാധിതരുടെ വീട്ടിലെ പശുക്കൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കി മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌

ആലപ്പുഴ : കോവിഡ് ബാധിതരുടെ വീട്ടിലെ പശുക്കൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്‌. പഞ്ചായത്തിലെ 16ാം വാർഡ് കോളേജ് ജംഗ്ഷൻ നിവാസികളായവർക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിലെ കറവപശുവിനെയും കുഞ്ഞിനെയുമാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പശുവിനെ പരിചരിക്കാൻ …

ആലപ്പുഴ : കോവിഡ് ബാധിതരുടെ വീട്ടിലെ പശുക്കൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കി മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ Read More

ആലപ്പുഴ: സൗജന്യ പരിശീലനം

ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള …

ആലപ്പുഴ: സൗജന്യ പരിശീലനം Read More