മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളിലായി മൂന്നുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു
തിരുവനന്തപുരം | സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കില്‍പെട്ട 14കാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയില്‍ ഒഴുക്കില്‍പെട്ട 18കാരി ഐറിനും കൊല്ലം കുളത്തൂപ്പുഴയില്‍ കയത്തില്‍ വീണ് ഫൈസലെന്ന യുവാവുമാണ് മരിച്ചത് ഈരാറ്റുപേട്ടയിൽ ഈരാറ്റുപേട്ടയില്‍ …
മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളിലായി മൂന്നുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു Read More