ലൈഫ് മിഷൻ ഫ്ളാറ്റുകളുടെ ഗുണഭോക്താക്കൾക്കായി ബോധവത്ക്കരണം
കോട്ടയം: കളത്തിപ്പടി പൊൻപള്ളിയിൽ നിർമാണം പുരോഗമിക്കുന്ന 42 ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ ഗുണഭോക്താക്കൾക്ക് വിജയപുരം ഗ്രാമപഞ്ചായത്ത് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, വൈസ് പ്രസിഡന്റ് രജനി സന്തോഷ്, സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് ബാബു, കുര്യൻ വർക്കി, …
ലൈഫ് മിഷൻ ഫ്ളാറ്റുകളുടെ ഗുണഭോക്താക്കൾക്കായി ബോധവത്ക്കരണം Read More