പട്ടയ വിതരണത്തില്‍ സന്തോഷിച്ച് കവിതാ ഭവനും
കവിതാ ഭവനില്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. കോന്നി താലൂക്കിലെ കലഞ്ഞൂര്‍ വില്ലേജിലെ കവിത ഭവനില്‍ ഉത്തമനും കമലമ്മക്കും 33 സെന്റ് വസ്തുവിന് പട്ടയം ലഭ്യമായി. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടത് കാല്‍ മുറിച്ചു മാറ്റിയ ഉത്തമന് അര്‍ഹതപ്പെട്ട പട്ടയം ലഭിക്കുമോ എന്ന് പലപ്പോഴും …
പട്ടയ വിതരണത്തില്‍ സന്തോഷിച്ച് കവിതാ ഭവനും Read More