മൂന്ന് വയസ്സുകാരിയുടെ മുന്നിലിട്ട് വ്യാപാരിയെ വെടിവെച്ചു കൊന്നു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുകാരിയായ മകളുടെ മുന്നിലിട്ട് കന്നുകാലി വ്യാപാരിയെ വെടിവെച്ചു കൊന്നു. അലിഗഡിലെ മാരിസ് റോഡില്‍ വച്ച് 35 കാരനായ കമാല്‍ ഖാനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മകളുമായി മടങ്ങുമ്പോഴാണ് സംഭവം. വെള്ളം വാങ്ങാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ …
മൂന്ന് വയസ്സുകാരിയുടെ മുന്നിലിട്ട് വ്യാപാരിയെ വെടിവെച്ചു കൊന്നു Read More