വൈപ്പിൻ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായ 'ഇനിയും വൈപ്പിൻ കരയാതിരിക്കാൻ' ബോധവത്കരണ കാമ്പയിൻ ജനസ്വീകാര്യതകൊണ്ട് ശ്രദ്ധേയമായി. കാളമുക്ക് ജംഗ്‌ഷനിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കാമ്പയിന് വാഹനമോടിക്കുന്നവർ ഉൾപ്പെടെ...
Read full story