കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്കുനേരെ ആക്രമണം

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് അക്രമത്തിനിരയായ ഡോക്ടർ ഇർഫാൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി മദ്യപിച്ചിരുന്നുവെന്നും ഡോക്ടേഴ്‌സ് വ്യക്തമാക്കുന്നു. അപകടം സംഭവിച്ച് ചികിത്സയ്ക്കായി എത്തിയതായിരുന്നു പ്രതി ഡോയൽ. 2023 മെയ് 15 ന് രാത്രി 11 …

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്കുനേരെ ആക്രമണം Read More

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 13/03/23 തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. …

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ Read More

ദേഹസ്വാസ്ഥ്യത്തെ തുടർന്ന് എം ശിവശങ്കർ ആശുപത്രിയിൽ

കൊച്ചി: ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് എം ശിവശങ്കറിനെ മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കർ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം …

ദേഹസ്വാസ്ഥ്യത്തെ തുടർന്ന് എം ശിവശങ്കർ ആശുപത്രിയിൽ Read More

കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവം; കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത്

ആലുവ: കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത്.പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം. അതേ സമയം കുഞ്ഞിനെ ഔദ്യോഗികമായി ദത്ത് നൽകാനുള്ള നടപടിക്രമങ്ങളിലേക്ക് സി ഡബ്ലിയു സി കടന്നു. കേസിലെ പ്രധാന …

കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവം; കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത് Read More

പറവൂരിലെ ഭക്ഷ്യ വിഷബാധക്ക് കാരണം സാൽമോണല്ലോസിസ്

എറണാകുളം: പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ജനുവരി 16 നാണ് പറവൂരിലെ ഒരു …

പറവൂരിലെ ഭക്ഷ്യ വിഷബാധക്ക് കാരണം സാൽമോണല്ലോസിസ് Read More

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു

കൊച്ചി: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു. വിവരമറഞ്ഞ പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ അന്തോണി (70) മകൻ ആന്റോ (32) എന്നിവരാണ് മരിച്ചത്. മരോട്ടിച്ചോട് തേൻമാലി ഭാഗത്തെ പാടത്ത് 18/01/22 ചൊവ്വാഴ്ച …

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു Read More

ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങി കളമശ്ശേരി മെഡിക്കല്‍ കോളേജ്

എറണാകുളം  : ആതുര സേവന രംഗത്ത്  കുതിച്ചുചാട്ടത്തിന് ഒരുങ്ങി കളമശ്ശേരി മെഡിക്കല്‍ കോളേജ് . രാജ്യം ഉറ്റുനോക്കുന്ന പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമായി വളരുന്ന മെഡിക്കല്‍ കോളേജില്‍ വന്‍ വികസന പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. നിപ്പ വൈറസ് രോഗ ഭീതിയില്‍ നാട് പകച്ച് …

ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങി കളമശ്ശേരി മെഡിക്കല്‍ കോളേജ് Read More

കളമശ്ശേരി മെഡിക്കല്‍ കോളേജ്‌ റോഡില്‍ കാറിടിച്ച്‌ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

കളമശേരി: മെഡിക്കല്‍ കോളേജ്‌ റോഡില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആലുവാ ചൂര്‍ണ്ണിക്കര ആലംപറമ്പില്‍ സബ്ദര്‍ (31) പോലീസിന്‌ കീഴടങ്ങി. കളമശ്ശേരി പോലീസ്‌ സ്‌റ്റേഷനിലെത്തിയാണ്‌ ഇയാള്‍ കീഴടങ്ങിയത്‌. വ്യാഴാഴ്‌ച രാത്രി മെഡിക്കല്‍ കോളേജ്‌ റോഡിലാണ്‌ സംഭവം അപകടത്തില്‍ …

കളമശ്ശേരി മെഡിക്കല്‍ കോളേജ്‌ റോഡില്‍ കാറിടിച്ച്‌ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി Read More

കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: കോവിഡ് ബാദിച്ച് ഡോക്ടര്‍ മരിച്ചു. കളമശേരി മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവി പത്തനാട് മുണ്ടത്താനം ഡോക്ടര്‍ ഇ.സി.ബാബുക്കുട്ടി (60) ആണ് മരിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് …

കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു Read More

കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോ നജ്മ തങ്ങളുടെ പ്രവർത്തകയായിരുന്നില്ലെന്ന് കെ എസ് യു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്.യു. നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്. ഡോ.നജ്മക്ക് കെ.എസ്.യുവില്‍ പ്രാഥമിക അംഗത്വം …

കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോ നജ്മ തങ്ങളുടെ പ്രവർത്തകയായിരുന്നില്ലെന്ന് കെ എസ് യു Read More