
റിപ്പോര്‍ട്ട്
കൊല്ലം: കടപുഴയിലെ സ്ത്രീധനപീഡനം; ഭര്‍ത്താവിനെതിരെയും അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍
By ന്യൂസ് ഡെസ്ക്
•
August 2, 2021
കൊല്ലം: കടപുഴയില്‍ യുവതി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം എം.എസ്.താര വീട്ടുകാരില്‍ നിന്നും തെളിവെടുത്തു. രേവതിയുടെ വിദേശത്തുള്ള ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ...
Read full story

