നബിദിന ആഘോഷ പരിപാടികൾ കണ്ട് മടങ്ങുന്നതിനിടെ അപകടം; തൃശൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കയ്പ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ് …

നബിദിന ആഘോഷ പരിപാടികൾ കണ്ട് മടങ്ങുന്നതിനിടെ അപകടം; തൃശൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം Read More

തൃശൂരിൽ അമ്മയും മകനും വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : തൃശൂർ കയ്പമം​ഗലത്ത് അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം കോലോത്തുംപറമ്പിൽ ഫൈസിയ (34), മകൻ മുഹമ്മദ് റിഹാൻ (12) എന്നിവരാണ് മരിച്ചത്. 2023 മെയ്വൈ 28 ഞായറാഴ്ച കീട്ട് ആറ് മണിയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. …

തൃശൂരിൽ അമ്മയും മകനും വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More

പ്രൊബേഷൻ കഴിയും മുന്‍പേ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലി കേസിൽ പിടിയിൽ

കൈപ്പമംഗലം: സര്‍വ്വീസില്‍ കയറി ഒന്നര കൊല്ലമാകും മുമ്പ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലിക്കേസില്‍ പിടിയിലായത്. കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ് കൈക്കൂലിക്കേസില്‍ പിടിയിലായത്. പഞ്ചായത്ത് അംഗത്തോടാണ് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് പിടിവീഴുന്നത്. 2023 ജനുവരി പത്തിനാണ് …

പ്രൊബേഷൻ കഴിയും മുന്‍പേ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലി കേസിൽ പിടിയിൽ Read More

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ഇടിച്ച് ഒരാൾ മരിച്ചു. ചരക്ക് ലോറി ഡ്രൈവറായ കർണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്പമംഗലം പനമ്പിക്കുന്നിൽ വച്ച് …

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു Read More

ബന്ധുചമഞ്ഞ് ആംബുലന്‍സില്‍ യുവതിക്ക് പീഡനം: പ്രതി റിമാന്‍ഡില്‍

തൃശൂര്‍: തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവതിക്കു നേരേയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പ്രതി ദയാലാല്‍ റിമാന്‍ഡില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരനായ പ്രതി യുവതിയുടെ അടുത്ത ബന്ധുചമഞ്ഞ് ആംബുലന്‍സില്‍ കയറിയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയെന്ന് മെഡിക്കല്‍ …

ബന്ധുചമഞ്ഞ് ആംബുലന്‍സില്‍ യുവതിക്ക് പീഡനം: പ്രതി റിമാന്‍ഡില്‍ Read More