
റിപ്പോര്‍ട്ട്
കൊടുങ്ങല്ലൂരില്‍ വന്‍ കവർച്ച; മൂന്നര കിലോ സ്വർണം കവർന്നു. തെളിവു നശിപ്പിക്കാന്‍ മുളകുപൊടി വിതറി.
By ന്യൂസ് ഡെസ്ക്
•
August 21, 2020
കൊടുങ്ങല്ലൂർ: കൈപ്പമംഗലം മൂന്നുപീടിക ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ഭിത്തി തുറന്ന് മൂന്നു കിലോ സ്വർണം കവർന്നു. മൂന്നുപീടിക തെക്ക് ഭാഗത്താണ് ഗോൾഡ് ഹാർട്ട് ജ്വല്ലറി പ്രവർത്തിക്കുന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാൻ എത്തിയ ഉടമ സലിം ആണ് വിവരം പോലീസിനെ...
Read full story

