റോഡ് നിര്‍മ്മാണ ഉദ്ഘാടനം തോമസ് കെ തോമസ് എം.എല്‍.എ. നിര്‍വ്വഹിച്ചു
ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിലെ തോട്ടുവാത്തല – ആറ്റുതീരം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം തോമസ് കെ തോമസ് എം.എല്‍.എ. നിര്‍വ്വഹിച്ചു. റീബില്‍ഡ് കേരളാ ഇന്‍ഷ്യേറ്റീവ് പദ്ധതിയില്‍ നിന്നും അനുവദിച്ച 1.49 കോടി രൂപ ഉപയോഗിച്ചാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കുക. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത …
റോഡ് നിര്‍മ്മാണ ഉദ്ഘാടനം തോമസ് കെ തോമസ് എം.എല്‍.എ. നിര്‍വ്വഹിച്ചു Read More