പുഷ്‌കര്‍ ധാമി ചമ്പാവത്തില്‍ മത്സരിക്കും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചമ്പാവത്ത് മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു മത്സരിക്കും. 31-നാണു വോട്ടെടുപ്പ്. കഴിഞ്ഞ ടേമില്‍ മുഖ്യമന്ത്രിയായിരുന്ന ധാമി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖാതിമ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടു. എന്നാല്‍, ഭൂരിപക്ഷം നേടിയ ബി.ജെ.പി. അദ്ദേഹെത്തതന്നെ മുഖ്യമന്ത്രിയായി നിയോഗിക്കുകയായിരുന്നു.അദ്ദേഹത്തിനു …
പുഷ്‌കര്‍ ധാമി ചമ്പാവത്തില്‍ മത്സരിക്കും Read More