ദില്ലിയിലെ വൃദ്ധസദനത്തില്‍ അഗ്നിബാധ, രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു

ഗ്രേറ്റർ കൈലാഷ്: ദില്ലിയിൽ വൃദ്ധ സദനത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ഗ്രേറ്റർ കൈലാഷ് മേഖലയിലെ സ്ഥാപനത്തിൽ 01/01/23 ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് തീപ്പിടുത്തമുണ്ടായത്. മരിച്ചവർ രണ്ടുപേരും സ്ത്രീകളാണ്. 13 പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ ഫോറൻസിക് …

ദില്ലിയിലെ വൃദ്ധസദനത്തില്‍ അഗ്നിബാധ, രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു Read More