പാലം പുനർനിർമാണം: ഗതാഗതം നിരോധിച്ചു
അറിയിപ്പുകള്‍

പാലം പുനർനിർമാണം: ഗതാഗതം നിരോധിച്ചു

By ന്യൂസ് ഡെസ്ക് September 12, 2022
തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിൽ ടി.എസ് കനാലിനു കുറുകെ, സെന്റ് ആൻഡ്രൂസ് പാലത്തിന്റെ പുനർനിർമാണം 14ന് ആരംഭിക്കുന്നതിനാൽ പാലം പൂർത്തിയാകുന്നതുവരെ ചിറ്റാറ്റ്മുക്ക്-സെന്റ് ആൻഡ്രൂസ് വഴിയുള്ള ഗതാഗതം നിരോധിച്ചു. പൊതുജനങ്ങൾ ചിറ്റാറ്റ്മുക്ക് വഴി പുത്തൻ തോപ്പ്, തീരദേശറോഡ് എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കണം.
Read full story
ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 20808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 17ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ...
Read full story
ക​ഠി​നം​കു​ളം: കണിയാപുരം ചാന്നാങ്കരയിൽ സ്വ​ര്‍​ണ​ക്ക​ട​യ്ക്കു​​ നേരെ ബോം​ബെ​റി​ഞ്ഞ് അ​ഞ്ച് പ​വ​ന്‍ ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ പി​ടി​യി​ൽ. കോ​വ​ളം സ്വ​ദേ​ശി ഗി​രീ​ഷ് മോ​ഹ​ന്‍, വാ​ഴ​മു​ട്ടം സ്വ​ദേ​ശി ആ​ന​ന്ദ് എ​ന്നി​വ​രെയാണ് ക​ഠി​നം​കു​ളം പൊ​ലീസ് അറസ്റ്റ് ചെയ്തത്. പ്ര​തി​ക​ളോ​ടൊ​പ്പം കാ​റും ബൈ​ക്കും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു....
Read full story