ഗോഡൗണില്‍ വന്‍ തീപ്പിടിത്തം: ഫര്‍ണിച്ചര്‍ പൂര്‍ണമായും കത്തിനശിച്ചു
കൊല്ലം: പള്ളിമുക്കില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഗോഡൗണില്‍ സൂക്ഷിച്ച ഫര്‍ണിച്ചര്‍ വസ്തുക്കള്‍ പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടപ്പാക്കടയില്‍ നിന്നെത്തിയ മൂന്ന് ഫയര്‍ യൂനിറ്റുകളാണ് തീയണച്ചത്. രാവിലെ ആറരയോടെയാണ് പുക ഉയരുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. നിസ്‌കാര …
ഗോഡൗണില്‍ വന്‍ തീപ്പിടിത്തം: ഫര്‍ണിച്ചര്‍ പൂര്‍ണമായും കത്തിനശിച്ചു Read More