2024ലെ തൃക്കാർത്തിക പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

മലപ്പുറം: കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ 2024ലെ തൃക്കാർത്തിക പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക്. ദേവസ്വത്തിന്റ ആറാമത് പുരസ്‌കാരമാണ് കെ എസ് ചിത്രയ്ക്ക് സമ്മാനിക്കുന്നത്. 25000 രൂപയും ദാരു ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സമൂഹത്തിന്റ വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവർക്ക് തൃക്കാർത്തിക …

2024ലെ തൃക്കാർത്തിക പുരസ്‌കാരം കെ എസ് ചിത്രയ്ക്ക് Read More

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കള്‍ വിട്ടുകൊടുത്തെന്ന് സര്‍ക്കാര്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനംചെയ്ത മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ടുനല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് 5.2 കോടി രൂപയുടെ …

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കള്‍ വിട്ടുകൊടുത്തെന്ന് സര്‍ക്കാര്‍ Read More