കടമക്കുടി കൂട്ട ആത്മഹത്യ; അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിക്കുന്നു

ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് കടമക്കുടിയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മൊബൈൽ ഫോൺ പരിശോധനകൾക്കും മറ്റ് അന്വേഷണങ്ങൾക്കും ശേഷമാണ് പൊലീസ് സംശയം ബന്ധുക്കളിലേക്കും നീളുന്നത്. ലോൺ ആപ്പുകളിൽ നിന്ന് വായ്‌പ്പാ എടുത്തതിനപ്പുറം മറ്റ് …

കടമക്കുടി കൂട്ട ആത്മഹത്യ; അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിക്കുന്നു Read More

എറണാകുളം: ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗംകൂട്ടി ജിഡ; പദ്ധതികള്‍ പുരോഗമിക്കുന്നു

എറണാകുളം: ഗോശ്രീ ദ്വീപുകളുടെ അതിവേഗ വികസനത്തിനായി നിര്‍ണായക പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഗോശ്രീ ഐലന്‍ഡ്‌സ് ഡെവല്പ്‌മെന്റ് അതോറിറ്റി അഥവാ ജിഡ. കഴിഞ്ഞ വര്‍ഷം നിരവധി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയും ചിലത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഗോശ്രീ ദ്വീപുകളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ജിഡയ്ക്കുള്ളത്. …

എറണാകുളം: ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗംകൂട്ടി ജിഡ; പദ്ധതികള്‍ പുരോഗമിക്കുന്നു Read More

ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി കടമക്കുടിയിലെ സ്വപ്നത്തുരുത്തുകള്‍

എറണാകുളം ജില്ലയില്‍ പുതുതായി ഉദയം ചെയ്ത ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനമാണ് കടമക്കുടി. ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമാണ് കടമക്കുടി പഞ്ചായത്ത്. എട്ട് തുരുത്തുകളിലായി ചിതറിക്കിടക്കുന്ന കടമക്കുടിയുടെ വികസന സ്വപ്നങ്ങള്‍ അതിര്‍ത്തികളില്ലാതെ പടര്‍ന്നുകിടക്കുന്നു. പഞ്ചായത്തിന്റെ പുതിയ പ്രയാണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി മേരി …

ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി കടമക്കുടിയിലെ സ്വപ്നത്തുരുത്തുകള്‍ Read More

എറണാകുളം: നവീകരിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും

എറണാകുളം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന് ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ബി എം ആൻഡ് ബി സി നിലവാരത്തിൽ സൗന്ദര്യവത്കരിച്ച് നവീകരിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 14, രാവിലെ എട്ടിന് കടമക്കുടിയിൽ പൊതുമരാമത്ത് – …

എറണാകുളം: നവീകരിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും Read More

എറണാകുളം : കോരമ്പാടം റോഡ് ഗതാഗത്തിന് തുറന്നു നൽകി

എറണാകുളം : മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ടൈൽ വിരിച്ച് നവീകരിച്ച കടമക്കുടി ആറാംവാർഡിലെ കോരമ്പാടം റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഗതാഗതത്തിനു തുറന്നു നൽകി. 470 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലും നിർമ്മിച്ച റോഡിനു ഇരുപത്തഞ്ച് ലക്ഷം രൂപയാണ്  …

എറണാകുളം : കോരമ്പാടം റോഡ് ഗതാഗത്തിന് തുറന്നു നൽകി Read More

കടമക്കുടിയിൽ 12 കോടി ചെലവഴിച്ച് ജലവിതരണ ശൃംഖല

തിരുവനന്തപുരം: കടമക്കുടി കുടിവെള്ള വിതരണ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കിഫ്ബിയിൽ നിന്ന് 12 കോടി രൂപ ചെലവഴിച്ചാണ് കടമക്കുടിയിൽ പുതിയ ജലവിതരണ ശൃംഖല സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളത്തെ കടമക്കുടി കുടിവെള്ള വിതരണ പദ്ധതി വീഡിയോ കോൺഫറൻസിൽ …

കടമക്കുടിയിൽ 12 കോടി ചെലവഴിച്ച് ജലവിതരണ ശൃംഖല Read More