ഇടുക്കി: മേലാച്ചേരി പുഴയില്‍ മാങ്കുളം ജലവൈദ്യുതി പദ്ധതിക്കാവശ്യമായ അണക്കെട്ടുയരും

ഇടുക്കി: മേലാച്ചേരി പുഴയിലെ ജലം ഉപയോഗിച്ചാണ് മാങ്കുളം പദ്ധതിയില്‍ വൈദ്യുത ഉത്പാദനം നടത്തുന്നത്. പദ്ധതിക്കായി അഞ്ച് സ്പില്‍വേ ഗെയ്‌റ്റോടുകൂടി 221.50 മീറ്റര്‍ നീളവും 47.21 മീറ്റര്‍ ഉയരവുമുള്ള കോണ്‍ക്രീറ്റ്ഡാമും 2519 മീറ്റര്‍ നീളത്തില്‍ 3.66 മീറ്റര്‍ വ്യാസത്തോടുകൂടി കുതിരലാടത്തിന്റെ ആകൃതിയില്‍ തുരങ്കവും …

ഇടുക്കി: മേലാച്ചേരി പുഴയില്‍ മാങ്കുളം ജലവൈദ്യുതി പദ്ധതിക്കാവശ്യമായ അണക്കെട്ടുയരും Read More