സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ഭൂമാഫിയ -ഉദ്യോഗസ്ഥശ്രമം നടക്കുന്നതായി കടകംപളളി സുരേന്ദ്രന്‍
പോത്തന്‍കോട് : പോത്തന്‍കോട് ദേശീയപാതക്കുസമീപം കോടികള്‍ വിലമതിക്കുന്ന ഒരേക്കറോളം വരുന്ന സര്‍ക്കാര്‍ഭൂമി കൈക്കലാക്കാന്‍ ശ്രമം നടക്കുന്നതായി കടകംപളളി സുരേന്ദ്രന്‍ എംഎല്‍എ ആരോപിച്ചു. കഴക്കൂട്ടം ബ്ലോക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് കോടതിയെ തെറ്റി ദ്ധരിപ്പിച്ച് സ്വകാര്യ വ്യക്തിയെ മുന്‍ നിര്‍ത്തി തട്ടിയെടുക്കാനുളള ഭൂമാഫിയാ …
സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ഭൂമാഫിയ -ഉദ്യോഗസ്ഥശ്രമം നടക്കുന്നതായി കടകംപളളി സുരേന്ദ്രന്‍ Read More