ഷിന്‍ഡെ വില്ലെടുക്കട്ടെ, ഉദ്ധവ് തീപ്പന്തവും
ന്യൂഡല്‍ഹി: ശിവസേന എന്ന പേരും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നവും തല്‍ക്കാലം മഹാരാഷ്ര്ട മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ പക്ഷത്ത് തുടരുമെന്ന് സുപ്രീം കോടതി. തീപ്പന്തം ചിഹ്‌നം ഉദ്ധവ് താക്കറെ പക്ഷത്തിന് നിലനില്‍ക്കുമെന്നും സുപ്രീം കോടതി. ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നഹ്നവും …
ഷിന്‍ഡെ വില്ലെടുക്കട്ടെ, ഉദ്ധവ് തീപ്പന്തവും Read More