കെ.വി. വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ

കൊച്ചി: മലയാളിയും സീനിയര്‍ അഭിഭാഷകനുമായ കെ.വി. വിശ്വനാഥിനെയും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ. മിശ്രയെയും സുപ്രീം കോടതി ജഡ്ജി പദത്തിലേക്കു കൊളീജിയം കേന്ദ്രസര്‍ക്കാരിനോടു ശിപാര്‍ശചെയ്തു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും എം.ആര്‍. ഷായും വിരമിച്ചതിനെത്തുടര്‍ന്നു സുപ്രീം കോടതിയില്‍ രണ്ടു ജഡ്ജിമാരുടെ ഒഴിവുണ്ട്. …

കെ.വി. വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ Read More

ലൈഫ് മിഷൻ ഇടപാട്, സി ബി ഐക്ക് ഹൈക്കോടതിയുടെ വാക്കാലുള്ള പച്ചക്കൊടി, സർക്കാരിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ചു

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ സി ബി ഐക്ക് ഹൈക്കോടതിയുടെ വാക്കാലുള്ള പച്ചക്കൊടി. സി ബി ഐ അന്വേഷണവുമായി സർക്കാർ സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാൽ പരാമർശിച്ചു. ലൈഫ് മിഷൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും. …

ലൈഫ് മിഷൻ ഇടപാട്, സി ബി ഐക്ക് ഹൈക്കോടതിയുടെ വാക്കാലുള്ള പച്ചക്കൊടി, സർക്കാരിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ചു Read More

ലൈഫ്മിഷൻ കേസ്സില്‍ സർക്കാരിനായി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ

തിരുവനന്തപുരം: ലൈഫ്മിഷൻ ഇടപാടിൽ സി ബി ഐ അന്വേഷണത്തിനെതിരായി സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമ്പോൾ ഹാജരാവുക സുപ്രീം കോടതിയിലെ അഭിഭാഷകൻ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനാണ് ലൈഫ് മിഷൻ സി ഇ ഒ നൽകിയ കേസിൽ ഹാജരാവുകയെന്ന് ഏറെക്കുറെ …

ലൈഫ്മിഷൻ കേസ്സില്‍ സർക്കാരിനായി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ Read More