11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ്
ന്യൂഡല്‍ഹി: യാത്രാബത്ത വിവാദങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. 11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെതുൾപ്പെടെയാണെന്നും കെ.വി. തോമസ് . കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന് കെ.വി …
11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ് Read More