ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
ആലപ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മാവേലിക്കരയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം മാവേലിക്കര ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ സി. ജ്യോതികുമാര്‍ അധ്യക്ഷനായിരുന്നു. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ …
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി Read More