
റിപ്പോര്‍ട്ട്
പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ആരും തയ്യാറാകാത്തതിൽ മനം നൊന്ത് പരിസ്ഥിതി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
By ന്യൂസ് ഡെസ്ക്
•
January 9, 2023
പാലക്കാട്: പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പെഴുതിയ ശേഷം പരിസ്ഥിതി പ്രവർത്തകൻ ആത്മഹത്യചെയ്തു. പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ കെ.വി. ജയപാലൻ ആണ് മരിച്ചത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും കാണിച്ച് കുറിപ്പെഴുതി സുഹൃത്തുക്കൾക്ക്...
Read full story

