കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടി എന്ന വാക്കിന് മലബാറിലും അർഥവ്യത്യാസമില്ല. ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്. സുധാകരനെതിരേ കേസെടുത്തത് പോലീസാണെന്നും സർക്കാരിന് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ …

കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. Read More

കെ.പി.സി.സിക്ക് 51 അംഗ കമ്മിറ്റി: വനിതകള്‍ക്ക് 10% സംവരണം; വന്‍ അഴിച്ചുപണിയുമായി കെ.സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടിയിലെ ജംബോ കമ്മിറ്റി പൊളിച്ചെഴുതാന്‍ തീരുമാനിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയില്‍ 51 അംഗങ്ങള്‍ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായെന്നും സുധാകരന്‍ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് …

കെ.പി.സി.സിക്ക് 51 അംഗ കമ്മിറ്റി: വനിതകള്‍ക്ക് 10% സംവരണം; വന്‍ അഴിച്ചുപണിയുമായി കെ.സുധാകരന്‍ Read More