കലാപക്കൊടി താഴ്ത്തി കെ. സുധാകരൻ; പാർട്ടിക്ക് വിധേയൻ, കോൺഗ്രസ് വിടില്ല
ന്യൂഡൽഹി: താൻ പാർട്ടിക്ക് വിധേയനെന്നും കോൺഗ്രസ് വിടില്ലെന്നും മുതിർന്ന നേതാവ് കെ. സുധാകരൻ. കോൺഗ്രസിൽത്തന്നെ തുടരുമെന്നും പാർട്ടിയാണ് വലുതെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് രണ്ടുദിവസമായി നിലനിന്നിരുന്ന തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ …
കലാപക്കൊടി താഴ്ത്തി കെ. സുധാകരൻ; പാർട്ടിക്ക് വിധേയൻ, കോൺഗ്രസ് വിടില്ല Read More