യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല. കേസുകൾ ഒതുക്കി തീർക്കാനാണ് സർക്കാരിന് താൽപ്പര്യം. വി.ഡി. സതീശനെതിരെയുള്ള അഴിമതി കേസിൽ എല്ലാ തെളിവുകളുമുണ്ട്. എന്നാൽ ഒരു അന്വേഷണവും കാര്യക്ഷമമായി നടക്കില്ല. കോൺ​ഗ്രസും...
Read full story
തിരുവനന്തപുരം: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങുമെന്ന്‌ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സംഘടനാ തലത്തില്‍ കോണ്‍ഗ്രസിന്‌ രാഷ്ട്രീയ പഠനമില്ല. ജനത്തിന്‌ വേണ്ടത്‌ ജീവിതവുമായി ബന്ധമുളള രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമേഖലകളിലായിട്ടായിരിക്കും പഠന...
Read full story
കണ്ണൂർ: കണ്ണൂര്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ 21/03/21 ഞായറാഴ്ച. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പ് നേതാക്കളോട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്‍വെന്‍ഷനില്‍ കെ സുധാകരനും സോണി...
Read full story
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധര്‍മ്മടത്ത് കെ സുധാകരന്‍ എംപി മത്സരിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാവുന്നു. തീരുമാനം 18/03/21 വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. മത്സരരിക്കാനുള്ള സാധ്യത സുധാകരൻ തള്ളിയിട്ടില്ല. തനിക്ക് ആലോചിക്കണമെന്നും ചിന്തിച്ച്...
Read full story
കണ്ണൂർ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കാത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്നതിലാനാണെന്നും സുധാകരന്‍...
Read full story
കോഴിക്കോട്: കെ.സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണമെന്നും രമേശ് ചെന്നിത്തല...
Read full story
കൊച്ചി: കെ സുധാകരൻ നടത്തിയ പ്രസം​ഗവുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം വിവാദമായതിൽ വിഷമമുണ്ടെന്ന് ഷാനിമോൾ ഉസ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകിയ വ്യക്തിയാണ് കെ. സുധാകരൻ. അരൂർ...
Read full story
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കെ സുധാകരന്‍ എംപി. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ...
Read full story