കാസർകോട്: ഇടപാടുകാരുടെ സംഗമം നടത്തി കേരളബാങ്ക് മഡിയന്‍ ബ്രാഞ്ച്
കാസർകോട്: ഇടപാടുകാരുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കാനും ബാങ്കിംഗ് സേവനങ്ങള്‍ വിപുലപ്പെടുത്താനും ”ഒന്നിച്ചു മുന്നേറാം ഒന്നാമതെത്താം” എന്ന സന്ദേശത്തില്‍ കേരള ബാങ്ക് മഡിയന്‍ ബ്രാഞ്ച് ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സംഗമം ഉദ്ഘാടനം ചെയ്തു. …
കാസർകോട്: ഇടപാടുകാരുടെ സംഗമം നടത്തി കേരളബാങ്ക് മഡിയന്‍ ബ്രാഞ്ച് Read More