ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ പാര്‍ലമെന്റ് അംഗം കർണാടക, തമിഴ്നാട് ഗവർണര്‍ എന്നീ പദവിവകളും നിര്‍വഹിച്ച വ്യക്തിയാണ് റോസയ്യ. ഹൈദരാബാദിൽ പുലർച്ചെയായിരുന്നു അന്ത്യം.‌ വൈ.എസ്.ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബറിലാണ് റോസയ്യ ആന്ധ്രാപ്രദേശിന്റെ …

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു Read More