ഭിന്നശേഷിക്കാര്‍ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകണം- ഭിന്നശേഷി കമ്മീഷണര്‍
ആലപ്പുഴ: ഭിന്നശേഷിക്കാര്‍ തങ്ങളുടെ ക്ഷേമത്തിനായുള്ള നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്. എച്ച്. പഞ്ചാപകേശന്‍. അവകാശങ്ങളെക്കുറിച്ച് അറിവുണ്ടായാല്‍ മാത്രമേ അവ ചോദിച്ചുവാങ്ങാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബീച്ചില്‍ എന്റെ കേരളം പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് ഭിന്നശേഷി സൗഹൃദ ആലപ്പുഴ; …
ഭിന്നശേഷിക്കാര്‍ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകണം- ഭിന്നശേഷി കമ്മീഷണര്‍ Read More