കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ  രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി  കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടായി മാറും. 44 ലക്ഷം രൂപ ചെലവഴിച്ച് 1400 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സജ്ജമാക്കുന്ന  സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ  ശിലാസ്ഥാപനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ്  മന്ത്രി കെ.രാജന്‍ …

കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു Read More

സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരത നടപ്പാക്കും: മന്ത്രി

കാലവർഷത്തിനും കാലാവസ്ഥയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ദുരന്തനിവാരണ സാക്ഷരത (ഡി.എം. ലിറ്ററസി) നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ച് കാലാവസ്ഥ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദുരന്തനിവാരണ നിയമം …

സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരത നടപ്പാക്കും: മന്ത്രി Read More

തൃശ്ശൂർ: കോവിഡ് കാലത്ത് കുട്ടികളുടെ കരുതലിനായി ‘ചിറകുകൾ’ പദ്ധതിക്ക് ജില്ലയിൽ തുടക്കം

തൃശ്ശൂർ: കോവിഡ് കാലത്ത് കുട്ടികൾക്കുണ്ടാവാൻ സാധ്യതയുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യവുമായി ചിറകുകൾ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. നാഷണൽ ആയുഷ് മിഷന്റെയും  ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഒല്ലൂർ വൈദ്യരത്നം, ചെറുതുരുത്തി പി എൻ എൻ എം …

തൃശ്ശൂർ: കോവിഡ് കാലത്ത് കുട്ടികളുടെ കരുതലിനായി ‘ചിറകുകൾ’ പദ്ധതിക്ക് ജില്ലയിൽ തുടക്കം Read More