കെ.റെയില്‍: ചീഫ് സെക്രട്ടറിക്കും കെ.റെയില്‍ വികസന കോര്‍പ്പറേഷന്‍ എംഡിക്കും ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്.
കൊച്ചി : തിരുവനന്തപുരം-കാസര്‍കോഡ് കെ.റെയില്‍ പദ്ധതി സംബന്ധിച്ച ഉറപ്പ് ലംഘിച്ച് ഭൂമി ഏറ്റെടു ക്കുന്നതിനെതിരായ കോടതി അലക്ഷ്യഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്കും കെ.റെയില്‍ വികസന കോര്‍പ്പറേഷന്‍ എംഡിക്കും ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ …
കെ.റെയില്‍: ചീഫ് സെക്രട്ടറിക്കും കെ.റെയില്‍ വികസന കോര്‍പ്പറേഷന്‍ എംഡിക്കും ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. Read More