പാലക്കാട്ട് ആരംഭിക്കാൻ പോകുന്ന മദ്യനിർമാണ ഫാക്ടറി നിലംതൊടാൻ അനുവദിക്കില്ല: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാൻ പോകുന്ന മദ്യനിർമാണ ഫാക്ടറി നിലംതൊടാൻ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി. കെ റെയിലിന്‍റെ മഞ്ഞക്കുറ്റി കോണ്‍ഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞതുപോലെ മദ്യഫാക്ടറിയെയും തൂത്തെറിയും. മദ്യഫാക്ടറിക്കെതിരേ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സുധാകരൻ …

പാലക്കാട്ട് ആരംഭിക്കാൻ പോകുന്ന മദ്യനിർമാണ ഫാക്ടറി നിലംതൊടാൻ അനുവദിക്കില്ല: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി Read More

സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിൽ നടപ്പാക്കാൻ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ്

തൃശ്ശൂർ: കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹില്‍വെച്ച്‌ കൂടിക്കാഴ്ച …

സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിൽ നടപ്പാക്കാൻ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് Read More

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി

ചേലക്കര: നാവുകൊണ്ടുപോലും മനുഷ്യരെ അരിഞ്ഞുവീഴ്ത്തുന്ന സിപിഎമ്മിന്‍റെ ധാർഷ്ട്യത്തിനെതിരേ ജനം വിധിയെഴുതുമെന്നും ചേലക്കര നിയമസഭാ മണ്ഡലം എല്‍ഡിഎഫില്‍നിന്ന് കോൺ​ഗ്രസ് തിരിച്ചുപിടിക്കുമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി.പറഞ്ഞു..സംഘപരിവാറിനെ നേർക്കുനേർ നേരിടുന്ന പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്നും സുധാകരൻ പറഞ്ഞു. കെ റെയിലില്‍ കേന്ദ്രം …

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി Read More