കുഞ്ഞൻ പറക്കും അണ്ണാൻ പീച്ചിയിൽ ക്യാമറയിലായി

തൃശൂർ : അത്യപൂർവമായ പറക്കും അണ്ണാനെ ക്യാമറയിലാക്കിയിരിക്കുകയാണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പ്രൊജക്റ്റ് അസിസ്റ്റൻ്റായ കെ. പ്രണവ് . വനഗവേഷണ കേന്ദ്രത്തിൻ്റെ ക്യാമ്പസിലെത്തിയ പറക്കും അണ്ണാൻ തീർത്തും അപ്രതീക്ഷിതമായാണ് പ്രണവിൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്. തത്തകളുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കവെ മരച്ചില്ലകൾക്കിടയിൽ കണ്ട ജീവി …

കുഞ്ഞൻ പറക്കും അണ്ണാൻ പീച്ചിയിൽ ക്യാമറയിലായി Read More