
റിപ്പോര്‍ട്ട്
ലൈഫ് മിഷൻ ക്രമക്കേടിൽ കേന്ദ്ര ഏജൻസികൾ ശേഖരിച്ച സ്വപ്നയുടെയും ശിവശങ്കറിന്റെ യും ചാറ്റുകൾ വിജിലൻസിന് കൈമാറും
By ന്യൂസ് ഡെസ്ക്
•
December 4, 2020
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ കോടതിയുടെ അനുമതി. സിഡാക്കില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഇവ വിജിലൻസിന് ലഭിക്കും. കേസിലെ പ്രതികളുടെ വാട്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള തെളിവുകളാണ് ഇന്ന് വിജിലൻസിന് നൽകുന്നത്. എം ശിവശങ്കർ,...
Read full story

