കെ-ഫോണ്‍ സൗജന്യ കണക്ഷന് എസ്‌സി, എസ്ടി സംവരണം; ഉത്തരവിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: കെ- ഫോണ്‍ പദ്ധതിയില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതില്‍ സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനവും സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് …
കെ-ഫോണ്‍ സൗജന്യ കണക്ഷന് എസ്‌സി, എസ്ടി സംവരണം; ഉത്തരവിട്ട് സര്‍ക്കാര്‍ Read More